1. sun-picture

    ♪ സൺ-പിക്ച്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. ഛാടപാടം
  2. out of the picture

    ♪ ഔട്ട് ഓഫ് ദ പിക്ചർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അപ്രസക്തമായ
    3. പ്രസക്തമല്ലാത്ത
    4. പ്രവർത്തനരംഗത്തില്ലാത്ത
    5. പരിഗണനയില്ലാത്ത
  3. picture-board

    ♪ പിക്ച്ചർ-ബോർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിത്രപ്പലക
  4. picturize

    ♪ പിക്ചറൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രത്യക്ഷ ചിത്രീകരണം നടത്തുക
    3. ചിത്രദർശനം നടത്തുക
    4. ചിത്രമാക്കുക
    5. ചലചിത്രമാക്കുക
  5. paint a very black picture

    ♪ പെയിന്റ് എ വെറി ബ്ലാക്ക് പിക്ചർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു സാഹചര്യത്തിന്റെ മോശമായ അവസ്ഥയെക്കുറിച്ചു പറയുക
  6. pen picture

    ♪ പെൻ പിക്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. തൂലികാചിത്രം
  7. picture

    ♪ പിക്ച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിത്രം, ചിത്രകം, ഓവിയം, ചിത്രലേഖ, ചിത്രലേഖം
    3. ഛായാഗ്രഹണയന്ത്രത്തിലൂടെ ലഭിക്കുന്ന ചിത്രം, ഛായാചിത്രം, പ്രതിച്ഛായ, ഛായാപടം, ഫോട്ടോ
    4. സങ്കല്പം, ആശയം, ധാരണ, സാമാന്യസങ്കല്പം, സങ്കല്പചിത്രം
    5. മൂർത്തിമദ്ഭാവം, മൂർത്തരൂപം, ആൾരൂപം, സാരസംഗ്രഹം, പരമോദാഹരണം
    6. ചലച്ചിത്രം, സിനിമാചിത്രം, സിനിമാപ്രദർശനം, സിനിമ, ചലനചിത്രം
    1. verb (ക്രിയ)
    2. ചിത്രമെടുക്കുക, പടമെടുക്കുക, ഛായാഗ്രഹണം ചെയ്യുക, ഛായാചിത്രമെടുക്കുക, ഛായാഗ്രഹണം നടത്തുക
    3. മനസ്സിൽ ചിത്രീകരിക്കുക, ഭാവനയിൽ ദർശിക്കുക, വരച്ചുകാണിക്കുക, ചിത്രം വരയ്ക്കുക, ചിത്രീകരിക്കുക
    4. മനക്കണ്ണിൽ കാണുക, സങ്കല്പിക്കുക, മനസ്സിൽ രൂപം കൊടുക്കുക, ഭാവനയിൽ കാണുക, ഊഹിക്കുക
  8. picture-writing

    ♪ പിക്ച്ചർ-റൈറ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിത്രങ്ങളിലൂടെ രേഖപ്പെടുത്തൽ
  9. picture-gallery

    ♪ പിക്ച്ചർ-ഗാലറി
    src:crowdShare screenshot
    1. noun (നാമം)
    2. ചിത്രശാല
    3. ചിത്രമൺഡപം
  10. the very picture of

    ♪ ദ വെറി പിക്ചർ ഓഫ്
    src:crowdShare screenshot
    1. noun (നാമം)
    2. സമ്പൂർണ്ണോദാഹരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക