1. picturesque

    ♪ പിക്ചറെസ്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചിത്രോപമസുന്ദരമായ, സുചിത്രിതമായ, ചിത്ര, ആകർഷകമായ, ആകർഷകത്വമുള്ള
    3. സുസ്പഷ്ടമായ, ഉജ്ജ്വലമായ, തെളിവായി കാണുന്ന, ചിത്രത്തിലെഴുതിയതുപോലുള്ള, ചിത്രത്തിലെന്നപോലെ മനസിൽ പതിയുന്ന
  2. picturesqueness

    ♪ പിക്ചറെസ്ക്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിത്രദർശി
    3. ആകർഷകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക