1. pidgin

    ♪ പിഡ്ജിൻ
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടു രാജ്യത്തിലെ ജനങ്ങൾക്കിടയിൽ ഒരു പൊതുഭാഷ ഇല്ലാതെ വരുമ്പോൾ രണ്ടിൽ നിന്നും തെരഞ്ഞെടുക്കുന്ന പ്രധാന പദങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലഘുവായ ഭാഷ
    3. മിശ്രഭാഷ
  2. pidgin english

    ♪ പിഡ്ജിൻ ഇംഗ്ലീഷ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇഗ്ലീഷും പല പോശിനേഷ്യൻ ഭാഷകളും ചേർന്ന മിശ്രഭാഷ
    3. ബ്രിട്ടീഷുകാരും ചീനരുമായ കച്ചവടക്കാർക്കിടയിൽ പ്രയോഗത്തിലിരുന്ന മിശ്രഭാഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക