1. pie

    ♪ പൈ
    src:ekkurupShare screenshot
    1. noun (നാമം)
    2. അട, മാംസവും പഴവും മറ്റം ധാന്യമാവിൽ വച്ചുണ്ടാക്കുന്ന പലഹാരം, മൊരിച്ച പലഹാരം, ബൻ, ബിസ്കറ്റ്
  2. pied

    ♪ പൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാനാവർണ്ണ, പലനിറമുള്ള, നാനാവർണ്ണങ്ങളോടു കൂടിയ, ചിത്ര, അസമന
  3. pork pie

    ♪ പോർക്ക് പൈ
    src:crowdShare screenshot
    1. noun (നാമം)
    2. പന്നിമാംസം നിറച്ച പൈ
  4. cap-a-pie

    ♪ കാപ് എ പൈ
    src:crowdShare screenshot
    1. idiom (ശൈലി)
    2. നഖശിഖാന്തം
  5. cherry pie

    ♪ ചെറി പൈ
    src:crowdShare screenshot
    1. noun (നാമം)
    2. ഇലന്തപ്പഴം ചേർത്തുണ്ടാക്കിയ പലഹാരം
  6. pie in the sky

    ♪ പൈ ഇൻ ദ സ്കൈ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഭാവിസൗഭാഗ്യ സംഭാവ്യത, ആകാശകുസുമം, ആകാശപുഷ്പം, ഗഗനപുഷ്പം, വെള്ളക്കാക്ക
  7. shepherd's pie

    ♪ ഷെഫേർഡ്സ് പൈ
    src:crowdShare screenshot
    1. noun (നാമം)
    2. ആട്ടിറച്ചികൊണ്ടുതയ്യാറാക്കുന്ന ഒരിനം ആഹാരം
  8. apple-pie order

    ♪ ആപ്പിൾ-പൈ ഓർഡർ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ശരിയായ രീതിയിൽ
    3. ശരിയായ ക്രമത്തിൽ
  9. be as nice as pie

    ♪ ബീ ആസ് നൈസ് ആസ് പൈ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ദേഷ്യപ്പെടുമെന്ൻ വിചാരിച്ചയാൾ ദയയോടുകൂടി പെരുമാറുക
  10. eat the humble pie

    ♪ ഈറ്റ് ദ ഹംബിൾ പൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഖേദിക്കുക
    3. തെറ്റ് സ്വയം സമ്മതിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക