1. Piece

    ♪ പീസ്
    1. നാമം
    2. കഷണം
    3. നാണയം
    4. ഒരു ഭാഗം
    5. രചന
    6. അംശം
    7. പടം
    8. ഖൺഡം
    9. ഉദാഹരണം
    10. മാതൃക
    11. വേലികെട്ടിയ നിലം
    12. പദാർത്ഥഭാഗം
    13. കാലാൾ
    14. ഒറ്റവസ്തു
    1. ക്രിയ
    2. കൂട്ടിച്ചേർക്കുക
    3. യോജിപ്പിക്കുക
    4. സന്ധിപ്പിക്കുക
    5. കഥകെട്ടിച്ചമയ്ക്കുക
    6. ഭാഗങ്ങൾ ഒരുമിച്ചു ചേർക്കുക
  2. Piece by piece

    ♪ പീസ് ബൈ പീസ്
    1. വിശേഷണം
    2. കഷ്ണം കഷ്ണമായി
  3. Broken to pieces

    ♪ ബ്രോകൻ റ്റൂ പീസസ്
    1. വിശേഷണം
    2. കഷണം കഷണമായ
  4. Flower piece

    ♪ ഫ്ലൗർ പീസ്
    1. നാമം
    2. പൂച്ചിത്രം
  5. Give a piece of one mind

    1. ക്രിയ
    2. ശകാരിക്കുക
    3. താക്കീതു ചെയ്യുക
    4. ഖൺഡിതമായി പറയുക
  6. Go to pieces

    ♪ ഗോ റ്റൂ പീസസ്
    1. ക്രിയ
    2. തകർന്നടിയുക
    3. തകരുക
  7. Hair-piece

    1. നാമം
    2. മുടിയില്ലായ്മ അറിയാതിരിക്കാനായി കഷണ്ടിക്കാർ ധരിക്കുന്ന വിഗ്ഗ് (പൊയ്മുടി)
  8. Head-piece

    1. നാമം
    2. തലയിൽ പറ്റേ ചേരുന്നതെന്തും
  9. In one piece

    ♪ ഇൻ വൻ പീസ്
    1. വിശേഷണം
    2. അവിച്ഛിന്നമായ
    3. കോട്ടം തട്ടിയിട്ടില്ലാത്ത
  10. Mantel-piece

    1. നാമം
    2. അടുപ്പുതിണ്ണ
    3. പാതാതമ്പുറം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക