- noun (നാമം)
വിശദാംശം, വിശദവിവരം, വിശദവിവരങ്ങൾ, ഉദ്ദേശ്യം, വിശേഷം
സന്ദേശം, വാചികം, സന്ദേശവചനം, കുറിമാനം, ആശയവിനിമയം
രഹസ്യവിവരം, പ്രയോജനപ്രദമായ വിവരം, സദുപദേശം, മുന്നറിയിപ്പ്, മുന്നറിവ്
വിവരം, അറിവ്, വിശദാംശം, വസ്തുത, നിജസ്ഥിതി
രസകരമായ വാർത്ത, നാട്ടുവർത്തമാനം, ലോകവാർത്ത, ലോകവാദം, ജനസംസാരം