1. piece together

    ♪ പീസ് ടുഗെദർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യോജിപ്പിക്കുക, ചേർക്കുക, മുട്ടിക്കുക, ചേർപ്പിക്കുക, കൂട്ടിയിണക്കുക
    3. നന്നാക്കുക, കേടുപോക്കുക, ഉറപ്പിക്കുക, കുറ്റം തീർക്കുക, അറ്റകുറ്റം തീർക്കുക
    4. പരിഹരിക്കുക, പ്രശ്നപരിഹാരം കാണുക, സമാധാനം കണ്ടുപിടിക്കുക, പോംവഴി കാണുക, നിർദ്ധാരണം ചെയ്ക
    5. പുനഃസൃഷ്ടിക്കുക, സംഭവത്തെ ഓർമ്മയിൽ പുനഃസ്ഥാപിക്കുക, ചിത്രം ഭാവനയിൽ സൃഷ്ടിക്കുക, കെട്ടിപ്പടുക്കുക, കണ്ടങ്ങൾ ചേർത്തു പിടിപ്പിക്കുക
    6. കൂട്ടിയിണക്കുക, കൂട്ടുക, കൂട്ടിച്ചേർക്കുക, കൂട്ടിഘടിപ്പിക്കുക, നിർമ്മിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക