1. pierce

    ♪ പിയേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുത്തിക്കയറുക, കുത്തിക്കയറ്റുക തുളഞ്ഞുകയറുക, തുളച്ചുകയറുക, തുളച്ചുകയറ്റുക, ആവേധിക്കുക
    3. തറഞ്ഞു കയറുക, ക്ഷതമേല്പിക്കുക, മുറിപ്പെടുത്തുക, വേധിക്കുക, വ്രണപ്പെടുത്തുക
  2. piercing

    ♪ പിയേഴ്സിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുളഞ്ഞുകയറുന്ന, കുത്തിത്തുളയ്ക്കുന്ന, വേധി, തുളയ്ക്കുന്ന, കൂർത്ത
    3. തുളച്ചുകയറുന്ന, ദൂരവേധി, തുളഞ്ഞുകയറുന്ന, കിഴിക്കുന്ന, തുളയ്ക്കുന്ന
    4. തീവ്രമായ, കടുത്ത, നിശിതമായ, തീക്ഷ്ണമായ, മർമ്മദേകമായ
    5. തുളഞ്ഞു കയറുന്ന, അനേഷകപൂർവ്വമായ, ആരായുന്ന, അന്തർഭേദിയായ, ചുഴിഞ്ഞുനോക്കുന്ന
    6. അവബോധമുള്ള, ഉൾക്കാഴ്ചയുള്ള, സൂക്ഷ്മദർശിയായ, വിവേകിയായ, കാര്യാകാര്യവിവേചനം നടത്തുന്ന
  3. pierced

    ♪ പിയേഴ്സ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തുളഞ്ഞ തുളകളുള്ള
  4. piercingly

    ♪ പിയേഴ്സിംഗ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉച്ചത്തിൽ, ഉറക്കെ, ഒറക്കെ, ഉറച്ച്, ഉറക്കനെ
  5. ear-piercing

    ♪ ഇയർ-പിയേഴ്സിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉച്ചത്തിലുള്ള, ഉറക്കെയുള്ള, ഒച്ചയേറിയ, ഉച്ചമായ, സ്ഫാര
    3. തുളച്ചുകയറുന്ന, ഉദാത്ത, ഉച്ചസ്വരത്തിലുള്ള, താരസ്വരത്തിലുള്ള, ഉച്ചസ്ഥായിയിലുള്ള
    4. കർക്കശമായ, പരുഷമായ, പരുപരുത്ത, കർണ്ണകഠോരമായ, പരുഷസ്വരമായ
    5. സർവ്വശക്തമായ, അതിശക്തമായ, അതിശക്തിമത്തായ, ഏറ്റവും വലിപ്പമുള്ള, മഹാ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക