- adjective (വിശേഷണം)
പുണ്യാളത്തനാട്യമുള്ള, വിശുദ്ധഭാവമുള്ള, ഞാൻ നിന്നെക്കാൾ എത്രയോ ഭേദമാണെന്ന മനോഭാവമുള്ള, മേന്മ നടിക്കുന്ന, ഗുണവതി എന്നു ഭാവിക്കുന്ന
പുണ്യ, പരിശുദ്ധ, വിശുദ്ധ, ദിവ്യ, നിര്‍മ്മലാത്മാവായ
ആത്മവഞ്ചകനായ, കപടനാട്യക്കാരനായ, കപടവേഷധാരിയായ, പുണ്യവാളനായിനടിക്കുന്ന, വിശുദ്ധഭാവമുള്ള
നിഷ്കൃഷ്ടമായ സദാചാരനിയമനിഷ്ഠ പാലിക്കുന്ന, അമിതചിട്ടയും മിതത്വവും പാലിക്കുന്ന, നടപടിച്ചടങ്ങുകൾ മുറുകെപിടിക്കുന്ന, സംഭാഷണത്തിലും പെരുമാറ്റത്തിലും അമിതൗചിത്യം കാണിക്കുന്ന, നടപടിക്രമങ്ങൾ മുറുകെപിടിക്കുന്ന
നിഷ്കൃഷ്ടമായ സദാചാരനിയമനിഷ്ഠ പാലിക്കുന്ന, അമിതചിട്ടയും മിതത്വവും പാലിക്കുന്ന, പെരുമാറ്റത്തിലും ധാർമ്മികപരതയിലും കാർക്കശ്യമുള്ള, കടന്ന പ്രത്യക്ഷസദാചാരനിഷ്ഠ പാലിക്കുന്ന, മര്യാദാനാട്യം കാണിക്കുന്ന