1. piffling

    ♪ പിഫ്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിസ്സാരമായ, അപര്യാപ്തമായ, അസമർത്ഥം, അവഗണിക്കാവുന്ന, നിസ്സാരമായി തള്ളിക്കളയാവുന്ന
  2. piffle

    ♪ പിഫിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. അസംബന്ധം, ശുദ്ധഅസംബന്ധം, അപാർത്ഥം, അർത്ഥമില്ലാത്തത്, നിരർത്ഥകവും യാതൊരു മൂല്യമില്ലാത്തതുമായ ഭാഷണവും എഴുത്തും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക