1. pig

    ♪ പിഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പന്നി, വരാഹം, വാരാഹം, സൂകരം, കുമുഖം
    3. പോർക്ക്, തീറ്റിമാടൻ, തടിമാടൻ, ശാപ്പാട്ടുരാമൻ, ഉണ്ണൻതമ്പി
    4. പന്നി, പന്നിയുടെ മകൻ, നീചൻ, തോല്മൂഞ്ചി, അധമൻ
  2. bleed like a pig

    ♪ ബ്ലീഡ് ലൈക്ക് എ പിഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അമിതമായി ചോര നഷ്ടപ്പെടുക
  3. pig-nut

    ♪ പിഗ്-നട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നിലക്കടല
  4. make a pigs ear of

    src:crowdShare screenshot
    1. verb (ക്രിയ)
    2. മോശമായി ചെയ്യുക
  5. pig-headed

    ♪ പിഗ്-ഹെഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുശാഠ്യക്കാരനായ, വഴങ്ങാത്ത, നിർബ്ബന്ധബുദ്ധിയായ, മൂഢബുദ്ധിയായ, പിടിവാദമുള്ള
  6. pigs might fly

    ♪ പിഗ്സ് മൈറ്റ് ഫ്ലൈ
    src:crowdShare screenshot
    1. idiom (ശൈലി)
    2. അസംഭവ്യമായത് സംഭവിക്കുക
  7. buy a pig in a poke

    ♪ ബൈ എ പിഗ് ഇൻ എ പോക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു വസ്തു കാണാതെ അല്ലെങ്കിലതിന്റെ യഥാർത്ഥ മൂല്യമറിയാതെ അതു വാങ്ങുക
    3. പരിശോധിക്കാതെ വാങ്ങുക
  8. wild pig

    ♪ വൈൽഡ് പിഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കാട്ടുപന്നി
  9. pig out

    ♪ പിഗ് ഔട്ട്,പിഗ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അളവിലേറെ ഭക്ഷണം കഴിക്കുക, അതിയായി ഭക്ഷിക്കുക, അമിതമായി ഭക്ഷിക്കുക, കൂടുതൽ ഭക്ഷിക്കുക, ചെല്ലാവുന്നിടത്തോളം ചെലുത്തുക
    3. ഗുളുഗുളു ശബ്ദത്തോടെ ഇറക്കുക, എറക്കുക, അത്യാർത്തിയോടെ വിഴുങ്ങുക, അത്യാർത്തിപിടിച്ചു തിന്നുക, വാരിവിഴുങ്ങുക
  10. pig iron

    ♪ പിഗ് അയൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇരുമ്പ്, ഇരിമ്പ്, ലോഹം, ലോഹകം, ലൗഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക