1. pig-ignorant

    ♪ പിഗ്-ഇഗ്നറന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബുദ്ധികെട്ട, വിവേകശൂന്യമായ, നിർവികാരമായ, ബുദ്ധിശൂന്യമായ, മറ്റള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാതെ പെരുമാറുന്ന
    3. അറിവില്ലാത്ത, പഠിപ്പില്ലാത്ത, വിദ്യാഭ്യാസമില്ലാത്ത, അനഭിജ്ഞം, വിദ്യാവിഹീനമായ
    4. മൂഢനായ, മന്ദബുദ്ധിയായ, മൂളയില്ലാത്ത, ബുദ്ധിശൂന്യനായ, ധാരണാശേഷിയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക