1. rock-pigeon

    ♪ റോക്ക്-പിജൻ
    src:crowdShare screenshot
    1. noun (നാമം)
    2. മലപ്രാവ്
  2. wild pigeon

    ♪ വൈൽഡ് പിജൻ
    src:crowdShare screenshot
    1. noun (നാമം)
    2. കാട്ടുപ്രാവ്
  3. pigeon chest

    ♪ പിജിൻ ചെസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തള്ളിനിൽക്കുന്ന നെഞ്ചുകൂടുള്ള വികൃതമായ മാറിടം
  4. green pigeon

    ♪ ഗ്രീൻ പിജിൻ
    src:crowdShare screenshot
    1. noun (നാമം)
    2. പച്ചപ്രാവ്
  5. pigeon-hearted

    ♪ പിജിൻ-ഹാർട്ടഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഭീരുവായ
  6. pigeon-coloured

    ♪ പിജിൻ-കളേർഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രാവിന്റെ നിറമുള്ള
  7. domestic pigeon

    ♪ ഡൊമെസ്റ്റിക് പിജൻ
    src:crowdShare screenshot
    1. noun (നാമം)
    2. വീട്ടുപ്രാവ്
  8. pigeon

    ♪ പിജിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. എളുപ്പം വഞ്ചിക്കപ്പെടുന്നവൻ, വഞ്ചിക്കപ്പെട്ടവൻ, ഇര, ചതിക്കപ്പെട്ടവൻ, കുന്തിരിമാടൻ
    3. ഉത്തരവാദിത്തം, ഉത്തരവാദം, ബാദ്ധ്യത, ബാധ്യസ്ഥത, കടവത്
    4. ഇര, അതിജീവിത, വഞ്ചിക്കപ്പെട്ടവൻ, ഇരയാക്കപ്പെട്ടവൻ, ചതിക്കപ്പെട്ടവൻ
    5. ചുമതല, ഇതികർത്തവ്യം, കർത്തവ്യത, ഉത്തരവാദിത്വം, താല്പര്യമുള്ള വിഷയം
    6. കാര്യം, ഉത്തരവാദിത്വം, ബാദ്ധ്യസ്ഥത, ചുമതല, സംഗതി
  9. pigeon-hole

    ♪ പിജിൻ-ഹോൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇനം തിരിക്കുക, വർഗ്ഗക്രമേണ തിരിക്കുക, തരം തിരിക്കുക, ഗണംതിരിക്കുക, വകതിരിക്കുക
  10. stool pigeon

    ♪ സ്റ്റൂൾ പിജിയൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശ്വാസഘാതകൻ, വഞ്ചകൻ, ഛദ്മവേശി, ചതിയൻ, പറുക്കൻ
    3. വിവരദാതാവ്, അറിയിപ്പുകാരൻ, ആഖ്യാതാവ്, പറയുന്നവൻ, ആവേദകൻ
    4. ചാരൻ, പ്രണിധി, മന്ഥരൻ, വിശ്വാസവഞ്ചകൻ, മയ്യക്കള്ളൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക