അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
piggishness
♪ പിഗ്ഗിഷ്നസ്
src:ekkurup
noun (നാമം)
അതിഭക്ഷണം, ബഹുഭക്ഷണം, അമിതഭക്ഷണേച്ഛ, അധ്യശനം, ബഹ്വശനം
ആർത്തി, കൊതി, അത്യാർത്തി, ഭക്ഷണാർത്തി, അതിഭുക്തി
piggish
♪ പിഗ്ഗിഷ്
src:ekkurup
adjective (വിശേഷണം)
അത്യാർത്തിയുള്ള, ഭക്ഷണാർത്തിയുള്ള, ബഹുഭോജിയായ, അതിഭക്ഷകനായ, ബുഭുക്ഷയുള്ള
അത്യാഗ്രഹമുള്ള, അത്യാഹാരപ്രിയനായ, ബുഭുക്ഷയുള്ള, ബഹുഭക്ഷകനായ, വിശപ്പുള്ള
അത്യാർത്തി പിടിച്ച, ആർത്തി പിടിച്ച, അത്യാവേശമുള്ള, തൃപ്തിപ്പെടുത്താൻ സാദ്ധ്യമല്ലാത്ത, അടങ്ങാത്ത തൃഷ്ണയുള്ള
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക