അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
piggy bank
♪ പിഗ്ഗി ബാങ്ക്
src:crowd
noun (നാമം)
പന്നിയുടെ ആകൃതിയുള്ള പണപ്പെട്ടി
piggy back
♪ പിഗ്ഗി ബാക്ക്
src:crowd
noun (നാമം)
തോളത്തെടുത്തു കൊണ്ടു പോവുക
piggy
♪ പിഗ്ഗി
src:ekkurup
adjective (വിശേഷണം)
തൃപ്തിയാകാത്ത, മതിയാവാത്ത, അശമനീയമായ, അശുഷ, എല്ലാം ഭക്ഷിക്കുന്ന
അത്യാഗ്രഹമുള്ള, അത്യാഹാരപ്രിയനായ, ബുഭുക്ഷയുള്ള, ബഹുഭക്ഷകനായ, വിശപ്പുള്ള
അത്യാർത്തിയുള്ള, ഭക്ഷണാർത്തിയുള്ള, ബഹുഭോജിയായ, അതിഭക്ഷകനായ, ബുഭുക്ഷയുള്ള
noun (നാമം)
പന്നി, വരാഹം, വാരാഹം, സൂകരം, കുമുഖം
പന്നി, സൂകരം, വരാഹം, വാരാഹം, കിര്യാണി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക