1. pile up arms

    ♪ പൈൽ അപ് ആർംസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആയുധശേഖരം
  2. pile

    src:ekkurupShare screenshot
    1. noun (നാമം)
    2. അട്ടി, അട്ടം, അടുക്ക്, തട്ട്, കുത്ത്
    3. ധാരാളം, ഏറെ, ഒരുപാട്, അനവധി, അനേകം
    4. ധനശേഖരം, നിധി, വലിയതുക, വൻതുക, ഭീമമായ സംഖ്യ
    5. മന്ദിരം, ഹർമ്മ്യം, മഹാമന്ദിരം, മണിമേട, മാളിക
    1. verb (ക്രിയ)
    2. കൂട്ടിവയ്ക്കുക, കൂനകൂട്ടുക, കൂമ്പാരം കൂട്ടുക, കുന്നുകൂട്ടുക, കൂമ്പാരമാക്കുക
    3. നിറയ്ക്കുക, ഭാരം കയറ്റുക, കൂനയായി വയ്ക്കുക, വാരിക്കൂട്ടുക, കൂമ്പാരം കൂട്ടുക
    4. വർദ്ധിക്കുക, കൂടുക, വളരുക, വർദ്ധമാനമായി വരുക, പെരുകുക
    5. തിങ്ങിക്കൂടുക, തിക്കിത്തിരക്കുക, കൂട്ടംകൂടുക, ഞെരുക്കുക, കയറിക്കൂടുക
  3. pile it

    ♪ പൈൽ ഇറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അതിശയോക്തി കലർത്തുക, അതിശയോക്തിപരമായി പറയുക, അതിവർണ്ണനം നടത്തുക, ഊതിവീർപ്പിക്കുക, ഊതിപ്പെരുക്കുക
  4. pile

    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴൽത്തൂൺ, പാലത്തൂണ്, കാല്, തൂണ്, കമ്പം
  5. pile

    ♪ പൈൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊങ്ങിയ രോമാംശം, പൊങ്ങിനിൽക്കുന്ന ഇഴ, നൂല്, മൃദുരോമചർമ്മം, നാര്
  6. pile-up

    ♪ പൈൽ-അപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടിമുട്ടൽ, ഘട്ടനം, മുട്ട്, കൂട്ടിയിടിക്കൽ, അപകടപരമ്പര
  7. pile driver

    ♪ പൈൽ ഡ്രൈവർ
    src:crowdShare screenshot
    1. noun (നാമം)
    2. കുറ്റിയടിക്കുന്ന യന്ത്രം
  8. make a pile

    ♪ മെയ്ക് എ പൈൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സമ്പാദിച്ചു കൂട്ടുക
  9. pile on the agony

    ♪ പൈൽ ഓൺ ദ ആഗണി
    src:crowdShare screenshot
    1. verb (ക്രിയ)
    2. വേദനാജനകവർണ്ണനയ്ക്ക് ശക്തികൂടുക
  10. piles

    ♪ പൈൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമൃദ്ധി, ധാരാളത, പ്രകർഷം, ആധിക്യം, അധികം
    3. ധാരാളം, വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്
    4. ഒരു ചുമട്, ധാരാളം, വളരെയധികം, ഒട്ടധികം, ഒട്ടേറെ
    5. ഒരു കുന്ന്, വലിയ കൂന, കൂമ്പാരം, പ്രപഞ്ച, പ്രപഞ്ചം
    6. കൂമ്പാരം, ധാരാളം, എറെ, കലിലം, കൂന
    1. pronoun (സർവ്വനാമം)
    2. വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്, വളരെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക