1. pilfer

    ♪ പിൽഫർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചൂണ്ടുക, ചുങ്കിക്കുക, കളവു ചെയ്യുക, ചില്ലറക്കളവു ചെയ്യുക, ചെറുകളവു ചെയ്ക
  2. purloins of pilfers all

    ♪ പേലോയിൻസ് ഓഫ് പിൽഫേഴ്സ് ഓൾ
    src:crowdShare screenshot
    1. noun (നാമം)
    2. എല്ലാം മോഷ്ടിക്കുകയോ ഭക്ഷിക്കുകയോ ചെയ്യുന്ന ആൾ
  3. pilferer

    ♪ പിൽഫറർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊള്ളക്കാരൻ, കംബു, പ്രതിരോധി, കള്ളൻ, വിലുമ്പകൻ
  4. pilfering

    ♪ പിൽഫറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കളവ്, ചെറുകളവ്, മൂഷണം, മോഷണം, ലുണ്ട
    3. ധനാപഹരണം, ധനാപഹാരം, പണാപഹരണം, ദുർവ്വിനിയോഗം, പണംതിരിമറി
    4. മോഷ്ടിക്കൽ, അപഹരിക്കൽ, അപഹരണം, സംഹരണം, അവഹരണം
    5. മോഷണം, മോഷ്ടിക്കൽ, കക്കൽ, മൂഷണം, ലുണ്ട
    6. പണാപഹരണം, ധനാപഹരണം, ധനാപഹാരം, സൂക്ഷിക്കാൻ ഏല്പിച്ചത് ചതിയിൽ അപഹരിക്കൽ, സാമ്പത്തികതട്ടിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക