1. pill

    ♪ പിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിൽ, പിൽസ്, മരുന്നുണ്ട, പരന്ന ഗുളിക, ഗുടി
  2. the pill

    ♪ ദ പിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഗർഭനിരോധനത്തിൻ സ്ത്രീകൾ കഴിക്കുന്ന ഗുളിക
  3. hard pill to swallow

    ♪ ഹാർഡ് പിൽ ടു സ്വാലോ
    src:crowdShare screenshot
    1. noun (നാമം)
    2. സഹകരിച്ച് പോവാൻ കഴിയാത്ത
    3. സ്വീകരിക്കാൻ വളരെ ബുദ്ധിമുട്ടുള്ള
  4. a bitter pill to swallow

    src:crowdShare screenshot
    1. idiom (ശൈലി)
    2. അപ്രിയമായ യാഥാർത്ഥ്യം അoഗീകരികേണ്ട അവസ്ഥ
  5. pep pill

    ♪ പെപ് പിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്തേജകമരുന്ന്, ഉത്തേജകം, മാദകദ്രവ്യം, ഉത്തേജകവസ്തു, ഉദ്ദീപൗനഷധം
  6. sleeping pill

    ♪ സ്ലീപ്പിംഗ് പിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശമനൗഷധം, ശമൗഷധം, ആർത്തിഘ്നം, നിദ്രഷൗധം, മയക്കുമരുന്ന്
    3. ലഹരിമരുന്ന്, വേദനസംഹാരിമരുന്ന്, നിദ്രൗഷധം, ഉറക്കഗുളിക, ഉറക്കമരുന്ന്
    4. നിദ്രൗഷധം, മയക്കുമരുന്ന്, വേദനശമനൗഷധം, മനശ്ശാന്തിനൽകുന്ന ലഹരിമരുന്ന്, ഉറക്കഗുളിക
    5. ഉറക്കഗുളിക, ഉറക്കമരുന്ന്, നിദ്രഷൗധം, മയക്കുമരുന്ന്, മനശ്ശാന്തിനൽകുന്ന ലഹരിമരുന്ന്
    6. നിദ്രേൗഷധം, മയക്കുമരുന്ന്, മനശ്ശാന്തിനൽകുന്ന ലഹരിമരുന്ന്, ഉറക്കഗുളിക, ഉറക്കമരുന്ന്
  7. pill-popper

    ♪ പിൽ-പോപ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിമ, ശീലംകൊണ്ട് എന്തിയെങ്കിലും അടിമയായവൻ, ദുഃസ്വഭാവങ്ങളിൽനിന്നു രക്ഷപ്പെടാനാകാത്തവൻ, മരുന്നുകഴിക്കാരൻ, പ്രയോക്താ
  8. bitter pill

    ♪ ബിറ്റർ പിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാപം, നാശഹേതു, വിനാശഹേതു, അനർത്ഥം, വിന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക