1. pillage

    ♪ പില്ലേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊള്ള, ലോതം, ലോത്രം, ലോപം, കവർച്ച
    1. verb (ക്രിയ)
    2. കൊള്ളയിടുക, കൊള്ളയടിക്കുക, കവരുക, എല്ലാം തട്ടിക്കൊണ്ടു പോകുക, കൊള്ളചെയ്യുക
    3. കക്കുക, കളവു ചെയ്യുക, ചെറുകളവു ചെയ്ക, അല്ലറചില്ലറ മോഷണം നടത്തുക, ചില്ലറക്കളവു ചെയ്യുക
  2. pillaging

    ♪ പില്ലേജിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൊള്ളയടിക്കുന്ന, കവർച്ചാസ്വഭാവമുള്ള, കവർച്ചചെയ്യുന്ന, കൊള്ളയടിച്ചു ജീവിക്കുന്ന, പിടിച്ചുപറിക്കുന്ന
    1. noun (നാമം)
    2. കൊള്ളയടിക്കൽ, കവർച്ച ചെയ്യൽ, അപഹരണം, വിലയനം, വിലോപം
    3. കൊള്ള, പിടിച്ചുപറി, പരിഹാരം, പരീഹാരം, കൊള്ളയടിക്കൽ
    4. അപമാനിക്കൽ, നാശനഷ്ടം വരുത്തിവയ്ക്കൽ, അതിക്രമങ്ങൾ പ്രവർത്തിക്കൽ, നശീകരണം, നശിപ്പിക്കൽ
  3. pillager

    ♪ പില്ലേജർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആക്രമിക്കുന്നവൻ, കൊള്ളക്കാരൻ, ഹാരകൻ, ദസ്യൂ, ചോരകൻ
    3. കൊള്ളക്കാരൻ, വൃകൻ, കവർച്ചക്കാരൻ, അക്രമി, കൂട്ടം കൂടി കൊള്ളയടിക്കുന്നവൻ
    4. കൊള്ളക്കാരൻ, കംബു, പ്രതിരോധി, കള്ളൻ, വിലുമ്പകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക