1. pillory

    ♪ പില്ലറി
    src:ekkurupShare screenshot
    1. noun (നാമം)
    2. തലയും കെെകളും പുറത്തേക്കിടത്തക്ക വിധത്തിൽ ദ്വാരങ്ങളുള്ള മരച്ചട്ടം, കുറ്റവാളികളെ ശിക്ഷിക്കാനുപയോഗിച്ചിരുന്ന മുക്കാലി, ദണ്ഡനാചക്രം, മുക്കോൺചട്ടം
    1. verb (ക്രിയ)
    2. നിശിതമായി വിമർശിക്കുക, പരസ്യമായി ആക്ഷേപിക്കുക, അപലപീക്കുക, ആക്രമിക്കുക, വിമർശിക്കുക
    3. പരിഹസിച്ചു ചിരിക്കുക, ആക്ഷേപിക്കുക, നസ്യം പറയുക, അവജ്ഞകാട്ടുക, അവഹേളനം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക