1. pillow

    ♪ പില്ലോ
    src:ekkurupShare screenshot
    1. noun (നാമം)
    2. തലയിണ, തലയണ, തലേണ, തലോണ, തലോണ്ണ
    1. verb (ക്രിയ)
    2. മെത്തവയ്ക്കുക, മെത്തപോലെ ഉപയോഗിക്കുക, തലയണയാക്കുക, താങ്ങായിരിക്കുക, മെല്ലെ സുരക്ഷിതമായി പിടിക്കുക
  2. pillow-slip

    ♪ പില്ലോ-സ്ലിപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. തലയണ ഉറ
  3. pillow talk

    ♪ പില്ലോ ടോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. തലയണമന്ത്രം
  4. pillow-fight

    ♪ പില്ലോ-ഫൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തലയണകൊണ്ടുള്ള കുട്ടികളുടെ യുദ്ധം
  5. take counsel of one's pillow

    ♪ ടെയ്ക്ക് കൌൺസൽ ഓഫ് വൺസ് പില്ലോ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. തീരുമാനം അടുത്ത ദിവസത്തേക്കു നീട്ടിവയ്ക്കുക
  6. pillow lace

    ♪ പില്ലോ ലേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. റേന്ത, കമ്പോട, അലങ്കാരത്തുന്നൽ, ചിത്രപ്പിന്നൽക്കര, റേന്തകൊണ്ടുള്ള അലങ്കാരപ്പണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക