1. test pilot

    ♪ ടെസ്റ്റ് പൈലറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പുതിയ വിമാനങ്ങളിൽ പരീക്ഷണപ്പറപ്പിക്കൽ നടത്തുന്ന പൈലറ്റ്
  2. drop the pilot

    ♪ ഡ്രോപ്പ് ദ പൈലറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിശ്വസ്തോപദേഷ്ടാവിനെ വേണ്ടെന്നുവയ്ക്കുക
  3. pilot boat

    ♪ പൈലറ്റ് ബോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. അമരക്കാരത്തോണി
  4. pilot-car

    ♪ പൈലറ്റ്-കാർ
    src:crowdShare screenshot
    1. noun (നാമം)
    2. മുമ്പിൽ സഞ്ചരിക്കുന്ന അകമ്പടി വണ്ടി
  5. loco pilot

    ♪ ലോക്കോ പൈലറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തീവണ്ടി ഓടിക്കുന്നയാൾ
  6. pilot

    ♪ പൈലറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെമാനികൻ, വിമാനചാലകൻ, വിമാനസാരഥി, ഗഗനഗൻ, ആകാശനാവികൻ
    3. നാവികൻ, നാവിഗേറ്റർ, കപ്പലിന്റെ ചുക്കാൻ പിടിക്കുന്നവൻ, കപ്പലിനെ നയിക്കുന്ന ആൾ, ക്യാപ്റ്റൻ
    4. മാതൃക കാട്ടാനുള്ള പരമ്പരയുടെ ഭാഗം, മാതൃകാമൂലപരിശോധന, പ്രാഥമികഭാഗം, പ്രവേശിക, പീഠിക
    1. verb (ക്രിയ)
    2. വിമാനം ഓടിക്കുക, വിമാനം പറത്തുക, വ്യോമയാത്ര ചെയ്യുക, ചുക്കാൻ പിടിക്കുക, പെെലറ്റായി പ്രവർത്തിക്കുക
    3. വിമർശനദൃഷ്ട്യാ പരിശോധനിക്കുക, പരീക്ഷണം നടത്തുക, ഉരച്ചുനോക്കുക, വിലയിരുത്തുക, സൂക്ഷ്മാന്വേഷണം നടത്തുക
  7. pilot scheme

    ♪ പൈലറ്റ് സ്കീം
    src:crowdShare screenshot
    1. noun (നാമം)
    2. വൻതോതിലുള്ള ഒരു പദ്ധതിക്കു മാർഗനിർദ്ദേശകമായി ഉതകുന്ന ചെറുകിടപദ്ധതി
  8. pilot-engine

    ♪ പൈലറ്റ്-എൻജിൻ
    src:crowdShare screenshot
    1. noun (നാമം)
    2. വഴിതെളിയന്ത്രം
  9. piloting

    ♪ പൈലറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാവികവിദ്യ, കപ്പലോട്ടം, നൗയാനം, മാലുമിശാസ്ത്രം, മാലുമിക്കണക്ക്
  10. pilot study

    ♪ പൈലറ്റ് സ്റ്റഡി
    src:ekkurupShare screenshot
    1. noun (നാമം)
    2. പരീക്ഷണം, പരീക്ഷ, ശോധനം, പരിശോധന, വിമർശനദൃഷ്ട്യാ ഉള്ളപരിശോധന
    3. പരിശോധന, ചോതന, വിചാരം, ശോധന, ശോധനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക