1. pimp

    ♪ പിമ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലെെംഗികദല്ലാൾ, സ്ത്രീകളെ ഏർപ്പാടു ചെയ്യന്നവൻ, പെണ്ണങ്ങളെ കൂട്ടിക്കൊടുക്കുന്നവൻ, പെണ്ണങ്ങളെ കൂട്ടിക്കൊടുക്കുന്നവൾ, ലെെംഗികവ്യാപാരി
  2. pimp on someone

    ♪ പിമ്പ് ഓൺ സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിവുകൊടുക്കുക എതിരായി അറിവു കൊടുക്കുക, കൂറില്ലാതിരിക്കുക, അവിശ്വസ്തത കാണിക്കുക, വിശ്വാസലംഘനം ചെയ്യുക, വിശ്വസിച്ചവനെചതിക്കുക
  3. pimp on

    ♪ പിമ്പ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറകിൽ നിന്നു കുത്തുക, പിന്നിൽനിന്നു കുത്തുക, രഹസ്യമായി ഹീനമായ രീതിയിൽ മറ്റൊരാളെ ഉപദ്രവിക്കുക, വഞ്ചിക്കുക, വിശ്വസിപ്പിച്ചു ചതിക്കുക
    1. verb (ക്രിയ)
    2. രഹസ്യം പുറത്താക്കുക, അറിവുകൊടുക്കുക, എതിരായി അറിവു കൊടുക്കുക, പറഞ്ഞുകൊടുക്കുക, മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക