1. pin

    ♪ പിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിൻ, പിന്ന്, മൊട്ടുസൂചി, മുള്ളാണി, കീലം
    3. മരയാണി, പിരിയാണി, ബോൾട്ട്, കീലം, മഹാകീലം
    4. മുദ്ര, പദവിചിഹ്നം, ബ്രോച്ച്, സൂചിപ്പതക്കം, മുടിസൂചി
    1. verb (ക്രിയ)
    2. മൊട്ടുസൂചികൊണ്ടു കുത്തിപ്പിടിപ്പിക്കുക, കുത്തിവയ്ക്കുക, കുത്തിക്കോർക്കുക, സൂചികുത്തിച്ചേർക്കുക, ഘടിപ്പിക്കുക
    3. അമർത്തിപ്പിടിക്കുക, അടക്കുക, അമർത്തുക, ഗ്രഹിക്കുക, അടിച്ചർത്തുക
    4. കുറ്റപ്പെടുത്തുക, ആരോപിക്കുക, ചുമത്തുക, ഉത്തരവാദിയാക്കുക, ദോഷം ഉള്ളതായി പറയുക
  2. tie-pin

    ♪ ടൈ-പിൻ
    src:crowdShare screenshot
    1. noun (നാമം)
    2. കഴുത്തിൽ കെട്ടുന്ന ടൈയിൽ കുത്തുന്ന അലങ്കാരസൂചി
  3. hat pin

    ♪ ഹാറ്റ് പിൻ
    src:crowdShare screenshot
    1. noun (നാമം)
    2. തലയിൽ തൊപ്പി ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള പിൻ
  4. pin code

    ♪ പിൻ കോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മേൽവിലാസം സൂചിപ്പിക്കുന്ന ചിഹ്നവ്യവസ്ഥ
  5. dowel pin

    ♪ ഡൗവൽ പിൻ
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ട് തടിക്കഷണങ്ങൾ യോജിപ്പിക്കാൻ അവയിൽ ദ്വാരങ്ങലുണ്ടാക്കി ഇടുന്ന നാമ്പ്
  6. bobby-pin

    ♪ ബോബി-പിൻ
    src:crowdShare screenshot
    1. noun (നാമം)
    2. തലമുടിയിൽ വയ്ക്കുന്ന പിൻ
  7. pin money

    ♪ പിൻ മണി
    src:crowdShare screenshot
    1. noun (നാമം)
    2. ഭാര്യയുടെ സ്വകാര്യാവശ്യത്തിൻ ഭർത്താവ് കൊടുക്കുന്ന പണം
    3. ഭാര്യയുടെ സ്വകാര്യാവശ്യത്തിന് ഭർത്താവ് കൊടുക്കുന്ന പണം
  8. rolling-pin

    ♪ റോളിംഗ്-പിൻ
    src:crowdShare screenshot
    1. noun (നാമം)
    2. മാവുപരത്തി
    3. മാവുപരത്തുന്ന വടി
    4. മാവുകുഴച്ചുപരത്താനുള്ളവടി
  9. pins and needles

    ♪ പിൻസ് ആൻഡ് നീഡിൾസ്
    src:crowdShare screenshot
    1. noun (നാമം)
    2. സൂചി കയറുന്ന വേദന
  10. pin-drop silence

    ♪ പിൻ-ഡ്രോപ് സൈലൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പരിപൂർണ്ണ നിശ്ശബ്ദത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക