-
pin someone down, pin something down
♪ പിൻ സംവൺ ഡൗൺ- verb (ക്രിയ)
-
dowel pin
♪ ഡൗവൽ പിൻ- noun (നാമം)
- രണ്ട് തടിക്കഷണങ്ങൾ യോജിപ്പിക്കാൻ അവയിൽ ദ്വാരങ്ങലുണ്ടാക്കി ഇടുന്ന നാമ്പ്
-
pin-drop silence
♪ പിൻ-ഡ്രോപ് സൈലൻസ്- noun (നാമം)
- പരിപൂർണ്ണ നിശ്ശബ്ദത
-
pin code
♪ പിൻ കോഡ്- noun (നാമം)
- മേൽവിലാസം സൂചിപ്പിക്കുന്ന ചിഹ്നവ്യവസ്ഥ
-
quick on his pins
♪ ക്വിക്ക് ഓൺ ഹിസ് പിൻസ്- verb (ക്രിയ)
- വേഗത്തിലോടുക
- നടക്കുക
-
pin money
♪ പിൻ മണി- noun (നാമം)
- ഭാര്യയുടെ സ്വകാര്യാവശ്യത്തിൻ ഭർത്താവ് കൊടുക്കുന്ന പണം
- ഭാര്യയുടെ സ്വകാര്യാവശ്യത്തിന് ഭർത്താവ് കൊടുക്കുന്ന പണം
-
rolling-pin
♪ റോളിംഗ്-പിൻ- noun (നാമം)
- മാവുപരത്തി
- മാവുപരത്തുന്ന വടി
- മാവുകുഴച്ചുപരത്താനുള്ളവടി
-
pin
♪ പിൻ- noun (നാമം)
- verb (ക്രിയ)
-
bobby-pin
♪ ബോബി-പിൻ- noun (നാമം)
- തലമുടിയിൽ വയ്ക്കുന്ന പിൻ
-
pins and needles
♪ പിൻസ് ആൻഡ് നീഡിൾസ്- noun (നാമം)
- സൂചി കയറുന്ന വേദന