1. pin one's hopes on

    ♪ പിൻ വൺസ് ഹോപ്സ് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രതീക്ഷകൾ സമർപ്പിക്കുക, പ്രതീക്ഷ അർപ്പിക്കുക, വിശ്വാസം അർപ്പിക്കുക, ആശ്രയിക്കുക, താങ്ങുക
    1. phrasal verb (പ്രയോഗം)
    2. സംഭവിക്കുമെന്നു കരുതുക, കണക്കാക്കുക, വിശ്വസിക്കുക, നമ്പുക, ഉറപ്പിക്കുക
    1. verb (ക്രിയ)
    2. ആശിക്കുക, കാക്കുക, പ്രതീക്ഷിക്കുക, പ്രത്യാശിക്കുക, നോക്കിയിരിക്കുക
    3. വിശ്വസിക്കുക, തേറുക, നമ്പുക, വിശ്വാസമർപ്പിക്കുക, വിശ്വാസമുണ്ടായിരിക്കുക
    4. ആശ്രയിക്കുക, അവലംബിക്കുക, ആലംബിക്കുക, ആധാരമാക്കുക, ആശ്രയമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക