1. pin someone down, pin something down

    ♪ പിൻ സംവൺ ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടക്കിനിർത്തുക, തടങ്കലിലാക്കുക, കെണിയിൽ പെടുത്തുക, വളയുക, ചലനം നിയന്ത്രിക്കുക
    3. നിർന്ധിതമാക്കുക, ഞെരുക്കുക, അപ്രതിരോധ്യമാംവണ്ണം പ്രേരിപ്പിക്കുക, സമ്മർദ്ദം ചെലുത്തുക, മാനസികസമ്മർദ്ദം കൊണ്ടു മനസ്സുമാറ്റുക
    4. നിർവചിക്കുക, ചൂണ്ടിക്കാണിക്കുക, വാക്കുകളിലാക്കുക, വാക്കുകളിലൂടെ പ്രകടിപ്പിക്കുക, അഭിവൃഞ്ജിപ്പക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക