1. pin-up

    ♪ പിൻ-അപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൗന്ദര്യധാമം, സുന്ദരി, സൗന്ദര്യവതി. മായാമോഹിനി, ശാരീരികവും ലെെംഗികവുമായ സൗന്ദര്യസങ്കല്പങ്ങളുടെ എല്ലാം സാക്ഷാത്കാരവും അതിയായ ലെെംഗികാകർഷണവുമുള്ള സ്ത്രീ, അതിസുന്ദരി
    3. ഹൃദയത്തുടിപ്പ്, പലർക്കും ഹരമായിത്തീർന്നിട്ടുള്ള ആൾ, ആരാധനാവിഗ്രഹം, ആരാധനാപാത്രം, താരം
    4. ആരാധനാവിഗ്രഹം, പൂജാവിഗ്രഹം, നായകൻ, നായിക, കഥാനായകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക