- adjective (വിശേഷണം)
പകരം ജോലി നോക്കുന്ന, ബദലായ, പകരക്കാരനായ, മറ്റൊരാൾക്കു പകരമായി ജോലി ചെയ്യുന്ന, താല്കാലികമായ
താൽക്കാലികം, താൽക്കാലികമായി അധികാരം കെെയാളുന്ന, ഇടക്കാലത്തേക്കുള്ള, ഹ്രസ്വകാലത്തേക്കുള്ള, പകരക്കാരനായ
പകരക്കാരനായ, ബദലായ, പ്രതിപുരുഷനായ, പ്രതിനിധിയായ, നിയുക്താധികാരിയായ
- verb (ക്രിയ)
പകരംനില്ക്കുക, പകരക്കാരനാവുക, പ്രതിനിധീകരിക്കുക, പ്രതിനിധിയായി പ്രവർത്തിക്കുക, പകരം ജോലി നോക്കുക