1. pinch-hit for

    ♪ പിഞ്ച്-ഹിറ്റ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പകരംനില്ക്കുക, പകരക്കാരനാവുക, പ്രതിനിധീകരിക്കുക, പ്രതിനിധിയായി പ്രവർത്തിക്കുക, പകരം ജോലി നോക്കുക
  2. pinch-hitting

    ♪ പിഞ്ച്-ഹിറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പകരം ജോലി നോക്കുന്ന, ബദലായ, പകരക്കാരനായ, മറ്റൊരാൾക്കു പകരമായി ജോലി ചെയ്യുന്ന, താല്കാലികമായ
    3. താൽക്കാലികം, താൽക്കാലികമായി അധികാരം കെെയാളുന്ന, ഇടക്കാലത്തേക്കുള്ള, ഹ്രസ്വകാലത്തേക്കുള്ള, പകരക്കാരനായ
    4. പകരക്കാരനായ, ബദലായ, പ്രതിപുരുഷനായ, പ്രതിനിധിയായ, നിയുക്താധികാരിയായ
  3. pinch-hit

    ♪ പിഞ്ച്-ഹിറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിറയ്ക്കുക, പകരക്കാരനാവുക, പകരക്കാരനായി ഏറ്റെടുക്കുക, പ്രതിനിധിയായി നിയമിക്കുക, മറ്റൊരാളുടെ പ്രതിനിധിയായിരിക്കുക
    3. പകരം നിൽക്കുക, പകരക്കാരനാകുക, പ്രതിനിധിയായി പ്രവർത്തിക്കുക, മറ്റൊരാളിനു പകരം ഇരിക്കുക, ബദലായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക