1. ping pong

    ♪ പിംഗ് പോംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ടേബിൾ ടെന്നീസ്പോലെയുള്ള ഒരു കളി
    3. മേശപ്പന്താട്ടം
    4. മേശപ്പുറത്തു നടത്തുന്ന ടെന്നീസ് കളി
  2. ping

    ♪ പിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കിലുക്കം, കിലുക്ക്, ശിഞ്ജ, ശിഞ്ജം, ശിഞ്ജിതം
    3. ശിഞ്ജിതം, ആശിഞ്ജിതം, സിഞ്ജിതം, പരിശിഞ്ജിതം, ചലചല
    1. verb (ക്രിയ)
    2. കിലുങ്ങുക, ചിലമ്പുക, ചലമ്പുക, കിണുങ്ങുക, മണികിലുങ്ങുക
    3. മണി മുഴങ്ങുക, മണികിലുങ്ങുക, മണിയടിക്കുക, ഝണഝണധ്വനിയുണ്ടാകുക, മണിനാദമുണ്ടാകുക
  3. whop-ping

    ♪ ഹോപ്-പിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രാചീനഗജതുല്യമായ, മഹാ, വലിയ, വൻ, മഹാകായമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക