1. pine

    ♪ പൈൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാടുക, മങ്ങുക, ക്ഷയിക്കുക, ശോഷിക്കുക, ക്ഷീണിക്കുക
    3. അതിയായി കാംക്ഷിക്കുക, ആശിച്ചു ദുഃഖിക്കുക, ആശിച്ചു പരിതപിക്കുക, ഉൽക്കടമായി ആശിക്കുക, കൊതിപൂണുക
  2. yellow pine

    ♪ യെല്ലോ പൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഉത്തര അമേരിക്കൻ വൃക്ഷം
  3. pine away

    ♪ പൈൻ അവേ
    src:crowdShare screenshot
    1. noun (നാമം)
    2. കാലക്രമേണയായി ആയുരാരോഗ്യം നഷ്ടപ്പെടുക
  4. screw-pine

    ♪ സ്ക്രൂ പൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. കൈത
  5. pining

    ♪ പൈനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീവ്രാഭിലാഷം പ്രകടമാക്കുന്ന, കൊതിയുള്ള, മോഹമുള്ള, ആശിച്ചുദുഖിക്കുന്ന, തീവ്രാഭിലാഷമുള്ള
    3. പ്രേമരോഗം ബാധിച്ച, കാമാതുരനായ, കാമപീഡയുള്ള, വിധുര, പ്രേമവിവശമായ
    4. പ്രണയനെെരാശ്യമുള്ള, സ്നേഹിക്കുന്ന ആൾ സ്നേഹിക്കാത്തതു കൊണ്ടു സങ്കടമുള്ള, സ്മരാതുര, സ്മരാകുല, സ്മരോത്സുക
    1. noun (നാമം)
    2. അതിയായ ആഗ്രം, തീവ്രാഭിലാഷം, ആശ, തീവ്രമായ ആശ, ലാലസ
  6. pine for

    ♪ പൈൻ ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വല്ലാതെ കൊതിക്കുക, അതിയായി ആഗ്രഹിക്കുക, ഇച്ഛിക്കുക, ആശിക്കുക, കാംക്ഷിക്കുക
    1. verb (ക്രിയ)
    2. കൊതിക്കുക, ഉൽക്കടമായി ആശിക്കുക, അതിയായി ആശിക്കുക, കൊതിപൂണുക, അതിയായി ആഗ്രഹിക്കുക
    3. കൊതിക്കുക, അഭിലഷിക്കുക, ആശിക്കുക, അതിയായി ആശിക്കുക, കാംക്ഷിക്കുക
    4. അഭിലഷിക്കുക, അതിയായി കൊതിക്കുക, ഉൽക്കടമായി ആശിക്കുക, ആശിച്ചു പരിതപിക്കുക, അതിയായി ആശിക്കുക
    5. ആകാംക്ഷിക്കുക, കാംക്ഷിക്കുക, അതിയായി കാംക്ഷിക്കുക, ആശിച്ചുദുഃഖിക്കുക, അതിയായി അഭിലഷിക്കുക
    6. അഭാവം ഉൽക്കടമായി അറിയുക, അഭാവം ഉൽക്കടമായി അനുഭവിക്കുക, ആകാംക്ഷിക്കുക, കാണാനാശിക്കുക, കാത്തുകെട്ടിയിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക