-
pink
♪ പിങ്ക്- adjective (വിശേഷണം)
- noun (നാമം)
-
pink-eye
♪ പിങ്ക്-ഐ- noun (നാമം)
- ചെങ്കണ്ൺ
- ഒരു തരം നേത്ര രോഗം
-
pink-gin
♪ പിങ്ക്-ജിൻ- noun (നാമം)
- വിശിഷ്ടമായ ഒരു മദ്യം
-
rose-pink
♪ റോസ്-പിങ്ക്- noun (നാമം)
- ഒരു പാടല വർണ്ണച്ചായം
-
pink slip
♪ പിങ്ക് സ്ലിപ്പ്- noun (നാമം)
- ജോലിയിൽനിന്നും പിരിച്ചുവിട്ടു എന്ന അറിയിപ്പ്
-
in the pink
♪ ഇൻ ദ പിങ്ക്- idiom (ശൈലി)
-
pink elephant
♪ പിങ്ക് എലിഫന്റ്- noun (നാമം)
- മദ്യലഹരിയിൽ നിന്നുണ്ടാകുന്ന വ്യാമോഹങ്ങൾ
-
pinking shears
♪ പിങ്കിംഗ് ഷിയേഴ്സ്- noun (നാമം)
- അരികു മുറിക്കുന്ന ഒരിനം കത്രിക
-
pinking-scissors
♪ പിങ്കിംഗ്-സിസേഴ്സ്- noun (നാമം)
- തയ്യൽക്കാരന്റെ കത്രിക
-
pink collar workers
♪ പിങ്ക് കോളർ വർക്കേഴ്സ്- noun (നാമം)
- ശമ്പളം കുറവുള്ള ഹോട്ടലിലും മറ്റും ജോലിചെയ്യുന്ന സ്ത്രീ തൊഴിലാളികൾ