1. pinpoint

    ♪ പിൻപോയിന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൃത്യമായ, സൂക്ഷ്മ, ഏറ്റവും സൂക്ഷ്മമായ, അതിസൂക്ഷ്മമായ, കൃത്യതയുള്ള
    1. noun (നാമം)
    2. സൂചിമുന, മുന, ബിന്ദു, പുള്ളി, പൊട്ട്
    1. verb (ക്രിയ)
    2. കൃത്യമായി കണ്ടെത്തുക, കൃത്യമായി സ്ഥാനിർണ്ണയം ചെയ്യുക, ചൂണ്ടിക്കാണിക്കുക, അതിസൂക്ഷ്മമായി വിവരിക്കുക, തിരിച്ചറിയുക
  2. pinpointing

    ♪ പിൻപോയിന്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രോഗനിർണ്ണയം, ലക്ഷണങ്ങൾകൊണ്ടു രോഗം നിർണ്ണയിക്കൽ, തിരിച്ചറിയൽ, കണ്ടുപിടിക്കൽ, കള്ളം കണ്ടുപിടിക്കൽ
    3. തിരിച്ചറിയൽ, അഭിജ്ഞാനം, കണ്ടുമനസ്സിലാക്കൽ, തിരിച്ചറിവ്, പ്രത്യഭിജ്ഞ
    4. വർഗ്ഗീകരണം, തരംതിരിക്കൽ, ഇനം തിരിച്ചുള്ള വിവരണം, നിർവചനം, ലക്ഷണനിർണ്ണയനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക