1. pint-sized

    ♪ പിന്റ്-സൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹ്രസ്വകായനായ, വാമനരൂപിയായ, കുള്ളനായ, കുറുകിയ, ഖട്ടേരക
    3. അതിക്ഷുദ്ര, വളരെ ചെറുതായ, തീരെ ചെറിയ, അരു, വളരെ ചെറിയ
    4. തീരെ ചെറിയ, അരു, വളരെ ചെറിയ, ലഘുവായ, അതിലഘുവായ
    5. മുണ്ടനായ, വാമ, വാമന, കട്ട, കല്ലൻ
    6. ഒതുങ്ങിയ, ചെറിയ, സരൂ, ഒതുക്കവും വൃത്തിയുമുള്ള, നേർത്ത
    1. phrase (പ്രയോഗം)
    2. കൊച്ച്, ചെറിയ, മെലിഞ്ഞ, കൃശമായ, മെലിഞ്ഞു നീണ്ട
  2. pintsized

    ♪ പിന്റ്സൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മെലിഞ്ഞുകൃശമായ, ചെറിയ, ബലഹീനമായ, വളർച്ചമുറ്റിയ, മുരടിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക