അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
pioneer
♪ പയനിയർ
src:ekkurup
noun (നാമം)
മുൻഗാമി, ആദ്യകാലകുടിയേറ്റക്കാരൻ, അധിവാസി, അധിനിവേശം നടത്തുന്നവൻ, കുടിയേറിപ്പാർക്കുന്നവൻ
കണ്ടുപിടിത്തത്തിൽ മുൻഗാമി, പ്രഥമപ്രവർത്തകൻ, കണ്ടുപിടുത്തക്കാ രൻ, നൂതനരീതി പ്രവർത്തകൻ, നവമായി പദ്ധതികൾ കണ്ടുപിടിച്ചു പ്രയോഗിക്കുന്നവൻ
verb (ക്രിയ)
മുൻനടക്കുക, മാർഗ്ഗദർശനം ചെയ്ക, വഴിതെളിക്കുക. പ്രയോഗത്തിൽ കൊണ്ടുവരുക, ആദ്യമായി അവതരിപ്പിക്കുക, വികസിപ്പിക്കുക
pioneers
♪ പയനിയേഴ്സ്
src:ekkurup
noun (നാമം)
മുന്നണി, മുന്നണിപ്പട, അഗ്രാനീകം, അഗ്രാണീകം, നാസീരം
മുന്നണിപ്പട, മുന്നണി, അഗ്രാനീകം, അഗ്രാണീകം, നാസീരം
pioneering
♪ പയനിയറിംഗ്
src:ekkurup
adjective (വിശേഷണം)
അഖ്യാനാധിഷ്ഠിതമല്ലാത്തതും ബൗദ്ധികവും സൗന്ദര്യശാസ്ത്ര പരമായി മുന്തിയതും ആയ, മൗലികതയുള്ള, അത്യാധുനികമായ, പുതിയതും അസാധാരണവുമായ ആശയങ്ങളായ, പുതുമയുള്ള
സാങ്കേതികത്വത്തിൽ വളരെ മുന്നേറിയ, പരിഷ്കൃത, പുരോഗമിച്ച, അത്യാധുനികസാങ്കേതികവിദ്യയായ, അത്യാധുനികസങ്കേതങ്ങൾ ഉപയോഗിച്ചിട്ടുള്ള
അഭൂതപൂർവ്വമായ, പണ്ടുണ്ടാകാത്ത, കീഴ്ക്കടനടപ്പില്ലാത്ത, മുൻപുണ്ടായിട്ടില്ലാത്ത, നിഷ്പര്യായ
വ്യവസ്ഥാനുരൂപമല്ലാത്ത, ആചാരോപേക്ഷകമായ, അനിയമബദ്ധ, അപാരമ്പര്യ, പാരമ്പര്യബദ്ധ മല്ലാത്ത
പുരോഗമനപരമായ, പുരോഗമനാത്മകം, പുരോഗമനോന്മുഖമായ, പ്രബുദ്ധ, ബോധനീയ
noun (നാമം)
സ്ഥാപിക്കൽ, സ്ഥാപനം, പ്രതിഷ്ഠാപനം, വിനിയമനം, ഏർപ്പെടുത്തൽ
കണ്ടുപിടിത്തം, ഉപജ്ഞ, ഉപജ്ഞാനം, പുതുതായി കണ്ടുപിടിക്കൽ, ആദ്യമായി കണ്ടെത്തൽ
phrase (പ്രയോഗം)
നാട്ടുനടപ്പനുസരിച്ചല്ലാത്ത, ആചാരവിധേയമല്ലാത്ത, ആചാരോപേക്ഷകമായ, അനിയമബദ്ധ, അപാരമ്പര്യ
കാലത്തിനുമുമ്പേ, കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന, തന്റെ കാലഘട്ടത്തേക്കാൾ പുരോഗമനാശയങ്ങളുള്ള, അഖ്യാനാധിഷ്ഠിതമല്ലാത്തതും ബൗദ്ധികവും സൗന്ദര്യശാസ്ത്രപരമായി മുന്തിയതും ആയ, വിപ്ലവാത്മകമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക