1. pious

    ♪ പൈയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭക്ത, ഭക്തിയുള്ള, ദെെവഭക്തിയുള്ള, മതവിശ്വാസമുള്ള, ജീവഥ
    3. പവിത്രത ആരോപിക്കപ്പെടുന്ന, പുണ്യാളത്തനാട്യമുള്ള, പരിശുദ്ധ ഭാവമുള്ള, കപടനാട്യക്കാരനായ, കപടഭക്തനായ
    4. നിരാലംബം, നിസ്സഹായം, നിരാധാരം, പൊള്ളയായ, വ്യർത്ഥമായ
  2. pious man

    ♪ പൈയസ് മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. ധർമശീലൻ
    3. ഭക്തൻ
  3. piousness

    ♪ പൈയസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കപടനാട്യം, ദ്വൈമുഖം, യഥാർത്ഥസ്വഭാവം മറച്ചുവയ്ക്കൽ, ഇരട്ടത്താപ്പ്, കപടസന്മനസ്
    3. ഭക്തി, ഈശ്വരഭക്തി, ദെെവിശ്വാസം, മതഭക്തി, മതചിന്ത
    4. പരിശുദ്ധി, പരിപാവനത്വം, വിശുദ്ധി, പുണ്യശീലം, ദിവ്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക