1. pip

    ♪ പിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫലത്തിലെ വിത്ത്, കുരു, കുരുവ്, അണ്ടി, അഷ്ടി
  2. pip out

    ♪ പിപ്പ് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മരിക്കുക
  3. pip at the post

    ♪ പിപ്പ് ആറ്റ് ദ പോസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അന്ത്യനിമിഷത്തിൽ പരാജയപ്പെടുക
  4. toodle-pip

    ♪ ടൂഡിൾ-പിപ്പ്
    src:ekkurupShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. യാത്രാശ്ശിസ്സ്! ശ്രേയസ്സ് ഭവിക്കട്ടെ! ശൂഭയാത, ശുഭാശംസകൾ, യാത്രാവന്ദനം, ശുഭമസ്തു! യാത്രാശംസ! ഭദ്രം ഭൂയാത്! സുഖമായി പോയിവരുക! സ്വസ്തി! നമസ്കാരം! ശുഭം ഭവിക്കട്ട! ദെെവം അനുഗ്രഹിക്കട്ടെ! സ്വഗ്ത്യസ്തു! പ്രയാണമംഗളോപചാരം! വരട്ടെ!, ജയമംഗളം
    3. വ്യാക്ഷേപകം ശുഭമസ്തു, സ്വസ്തി! സ്വസ്ത്യസ്തു! നല്ല നമസ്കാരം, നമസ്തേ!, മംഗളാശംസകൾ! യാത്രാശംസ! സുഖമായി പോയിവരുക! ഇനികാണും വരെ നമോവാകം! വന്ദനം! സുഖമസ്തുതേ! വരട്ടെ! മംഗളം ഭവിക്കട്ടെ!, യാത്രാമംഗളം! ചുമ്മോർത്ത്
    1. noun (നാമം)exclamation (വ്യാക്ഷേപകം)
    2. സ്വസ്തി, മംഗളം ഭവിക്കട്ടെ, വന്ദനം, നമസ്തേ, നമോവാകം
  5. pip pip

    ♪ പിപ്പ് പിപ്പ്
    src:ekkurupShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. വിക്ഷപണി യാത്രാശിസ്സ്, വന്ദനം, സുഖമസ്തുതേ, വിട, ജയാശംസ
    3. വിക്ഷപണി യാത്രാശിസ്സ്, വന്ദനം, സുഖമസ്തുതേ, വിട, ജയാശംസ
  6. give someone the pip

    ♪ ഗിവ് സംവൺ ദ പിപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിഷ്ഠനാക്കുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുക, അലട്ടുക, മുഷിപ്പിക്കുക
    1. phrasal verb (പ്രയോഗം)
    2. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    3. മനഃപൂർവ്വമല്ലാതെ അന്യരിൽ അസഹ്യതയുണ്ടാക്കുക, അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക
    1. phrase (പ്രയോഗം)
    2. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    1. verb (ക്രിയ)
    2. മുഷിപ്പിക്കുക, ഈ‍ർഷ്യപ്പെടുത്തുക, സഹികെടുത്തുക, ശുണ്ഠിപിടിപ്പിക്കുക, ശല്യപ്പെടുത്തുക
    3. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    4. ശല്യം ചെയ്യുക, അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, കുപിതനാക്കുക
    5. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    6. കുപിതനാക്കുക, കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, ക്ഷുബ്ധനാക്കുക, ഈർഷ്യയുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക