1. pitch pipe

    ♪ പിച്ച് പൈപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ശ്രുതിക്കുഴൽ
  2. pipe dream

    ♪ പൈപ്പ് ഡ്രീം
    src:ekkurupShare screenshot
    1. noun (നാമം)
    2. നടക്കാത്ത സ്വപ്നം, സ്വപ്നം, ഭാവി സൗഭാഗ്യ സംഭാവ്യത, കിനാവ്, ഭ്രമകല്പന
  3. sand-pipe

    ♪ സാന്‍ഡ്-പൈപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ചോക്കുകുന്നിലെ മണൽദ്വാരങ്ങൾ
  4. pipe one's eyes

    ♪ പൈപ്പ് വൺസ് ഐസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കരയുക
  5. pipe down

    ♪ പൈപ്പ് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മിണ്ടാതാവുക, ശബ്ദമില്ലാതാവുക, നിശബ്ദമായിരിക്കുക, സംഭാഷണം നിറുത്തുക, നിശബ്ദതപാലിക്കുക
  6. pipe

    ♪ പൈപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പെെപ്പ്, പീപ്പ, കുഴൽ, കൊഴൽ, കുയൽ
    3. പെെപ്പ്, പുകവലിക്കാനുള്ള പെെപ്പ്, പുകവലിക്കുഴൽ, പുകക്കുഴൽ, ധൂമനാളി
    4. കുഴൽ, കുഴൽവാദ്യം, നാളികം, വള്ളിയം, ഊത്തുകുഴൽ
    5. ബാഗ്പെെപ്, വാതകം നിറച്ച ഒരു സഞ്ചിയും ഊത്തുകുഴലുകളുമുള്ള സംഗീതോപകരണം, സുഷിരവാദ്യം, ശുഷിരം, ചർമ്മവംശം
    1. verb (ക്രിയ)
    2. കുഴലുകൾകൊണ്ടു ബന്ധിപ്പിക്കുക, കുഴലിൽക്കൂടി വലിച്ചെടുക്കുക, കുഴൽവഴി നിറയ്ക്കുക, ചാമ്പുക, കുഴൽവഴി പായിക്കുക
    3. അയയ്ക്കുക, പ്രേഷണം ചെയ്യുക, സംക്രമണം നടത്തുക, കുഴൽബന്ധം സ്ഥാപിക്കുക
    4. കുഴലൂതുക, ഊതുക, ധമിക്കുക, സുഷിരവാദ്യം വായിക്കുക, ചൂളമടിക്കുക
    5. കൂജനംചെയ്യുക, കൂജനം പുറപ്പെടുവിക്കുക, കുറുകുക, കൂവുക, കുയിലുക
  7. pipe work

    ♪ പൈപ്പ് വർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കുഴലുകൾ ഒരുമിച്ചുള്ളത്
  8. drain-pipe

    ♪ ഡ്രെയിൻ പൈപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂഗർഭത്തിലുള്ള മലിനജലവാഹിനി
  9. blowing pipe

    ♪ ബ്ലോയിംഗ് പൈപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. മകുടി
  10. reed-pipe

    ♪ റീഡ്-പൈപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ഓടക്കുഴൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക