- adjective (വിശേഷണം)
തിളയ്ക്കുന്ന, തിളയ്ക്കുന്ന പരുവത്തിലുള്ള, തിളനിലയിലായ, ക്വഥനാങ്കമെത്തിയ, തിളനിലയെത്തിയ
ചൂടാക്കപ്പെട്ട, ചൂടാക്കിയ, തപ്ത, അഭിപ്രതപ്ത, ചൂടുപിടിപ്പിച്ച
ചുടു, വെ, വെം, ചൂടുള്ള, ഉഷ്ണ
പൊള്ളിപ്പോകുന്ന, പൊള്ളിക്കുന്ന, ചുട്ടുപൊള്ളുന്ന, അതിയായി തപിക്കുന്ന, ചൂടോടെയുള്ള