1. pirate

    ♪ പൈററ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കടൽക്കൊള്ളക്കാരൻ, കപ്പൽക്കൊള്ളക്കാരൻ, കടൽക്കള്ളൻ, ജലദസ്യു, സമുദ്രദസ്യു
    3. സാഹിത്യചോരൻ, ഗ്രന്ഥചോരൻ, അനുകർത്താവ്, ചോരകവി, കുംഭിലൻ
    1. verb (ക്രിയ)
    2. കടൽക്കൊള്ള ചെയ്ക, ഗ്രന്ഥതസ്കരത്വം പ്രവർത്തിക്കുക, സാഹിത്യചോരണം നടത്തുക. ഗ്രന്ഥകർത്താവിന്റേയോ പ്രസാധകന്റെയോ അനുമതിയില്ലാതെ ഗ്രന്ഥം വ്യാജമായി പ്രസിദ്ധപ്പെടുത്തുക. സാഹിത്യചോരണം ചെയ്യുക, അന്യഗ്രന്ഥത്തിൽ നിന്നെടുത്ത് സ്വന്തരചനയാണെന്നു തോന്നത്തക്കവിധം ഉപയോഗിക്കുക, മറ്റൊരാളുടെ ആശയം പകർത്തുക
  2. pirated software

    ♪ പൈററ്റഡ് സോഫ്റ്റ്വെയർ
    src:crowdShare screenshot
    1. noun (നാമം)
    2. നിയമപരമല്ലാതെ പകർപ്പവകാശം ലംഗിച്ചു ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ
  3. pirating

    ♪ പൈററ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കള്ളയാധാരനിർമ്മാണം, കൃത്രിമരേഖ ചമയ്ക്കൽ, കള്ളയൊപ്പിടൽ, ഉപധ, കള്ളപ്പ്
  4. pirated copy

    ♪ പൈററ്റ്ഡ് കോപ്പി
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യാജം, ദംഭനം, കൃത്രിമം, പദം, ഉപധി
  5. pirated

    ♪ പൈററ്റ്ഡ്,പൈററ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കളവായുണ്ടാക്കിയ, കപടമായ, അയഥാർത്ഥമായ, വ്യാജമായുണ്ടാക്കിയ, കൃത്രിമമായുണ്ടാക്കിയ
    3. ഒളിച്ചു കടത്തിയ, ഒളിപ്പിച്ചു കടത്തിയ, മദ്യം ഒളിച്ചു കടത്തിയ, മദ്യം ഒളിപ്പിച്ചു കടത്തിയ, മദ്യക്കുപ്പികൾ കാലിൽവച്ചുകെട്ടിയൊളിപ്പിച്ചു കടത്തിയ
    4. വ്യാജം, വ്യാജ, കപടം, കൃത്രിമ, അസത്യ
  6. pirate copy

    ♪ പൈററ്റ് കോപ്പി
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യാജം, വ്യാജൻ, മിഥ്യാകൃതി, കപടസൃഷ്ടി, കൃത്രിമാധാരം
  7. piratical

    ♪ പൈററ്റിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൊള്ളയടിക്കുന്ന, കവർച്ചാസ്വഭാവമുള്ള, കവർച്ചചെയ്യുന്ന, കൊള്ളയടിച്ചു ജീവിക്കുന്ന, പിടിച്ചുപറിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക