1. pivot on

    ♪ പിവറ്റ് ഓൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആശ്രയിക്കുക
  2. pivot

    ♪ പിവറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആധാരം, കീലം, കുറ്റി, ആണി, അച്ചാണി
    3. ക്രേന്ദം, കേന്ദ്രബിന്ദു, ആധാരം, മർമ്മസ്ഥാനം, ഗരിമാകേന്ദ്രം
    1. verb (ക്രിയ)
    2. തിരികുറ്റിമേൽ കറങ്ങുക, കുറ്റിമേൽ തിരിയുക, അവലംബമാക്കി കറങ്ങുക, തിരിയുക, കറങ്ങുക
    3. ആശ്രയിച്ചിരിക്കുക, അവലംബമാക്കുക, ആശ്രയിക്കുക, കേന്ദ്രമാക്കുക, കേന്ദ്രീകരിക്കുക
  3. pivotal

    ♪ പിവറ്റൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അച്ചാണിയായ, ഭ്രമണകേന്ദ്രമായ, പരമപ്രധാനമായ, വളരെ പ്രാധാന്യമുള്ള, കേന്ദ്രീയമായ
  4. key. pivotal

    ♪ കീ. പിവൊട്ടൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മർമ്മപ്രധാനമായ, നിർണ്ണായകമായ, വളരെ പ്രധാനപ്പെട്ട, പ്രധാനമായ, സർവ്വപ്രധാനമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക