1. pixie-like

    ♪ പിക്സി-ലൈക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമാനുഷജീവിയെപ്പോലെയുള്ള, കുട്ടിച്ചാത്തനെസംബന്ധിച്ച, കുട്ടിച്ചാത്തനെപ്പോലുള്ള, കുട്ടിച്ചാത്തനെപ്പോലെ കുസൃതിയുള്ള, യക്ഷിയെപ്പോലെയുള്ള
    3. പെെശാചികമായ, വികൃതി നിറഞ്ഞ, വെെതാളികമായ, കുട്ടിപ്പിശാചിനെപ്പോലുള്ള, കുട്ടിച്ചാത്തനെപ്പോലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക