1. placate

    ♪ പ്ലെക്കേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രീതിപ്പെടുത്തുക, പ്രസാദിപ്പിക്കുക, പ്രീണിപ്പിക്കുക, അനുനയിപ്പിക്കുക, സമാധാനിപ്പിക്കുക
  2. placation

    ♪ പ്ലെക്കേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രീണനം, തൃപ്തിവരുത്തൽ, പ്രസാദിപ്പിക്കൽ, പ്രീണിപ്പിക്കൽ, സന്തോഷിപ്പിക്കൽ
  3. be placated

    ♪ ബി പ്ലകേറ്റഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആറുക, തണുക്കുക, കോപം ശമിക്കുക, കോപം അടങ്ങുക, ശമിക്കുക
  4. placating

    ♪ പ്ലെക്കേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മയപ്പെടുത്തുന്ന, അനുരഞ്ജകം, ആശ്വാസക, ആശ്വാസകം, രഞ്ജിപ്പിക്കുന്ന
    1. noun (നാമം)
    2. അനുരഞ്ജനം, യോജിക്കൽ, പുനരെെക്യം, യോജിപ്പിക്കൽ, പുനഃസംഗമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക