1. place

    ♪ പ്ലേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥലം, സ്ഥാനം, സ്ഥാനകം, ഠാണാവ്, കാഷ്ഠ
    3. രാജ്യം, പ്രവിശ്യ, സംസ്ഥാനം, ഭൂമി, പ്രദേശം
    4. ഇടം, വീട്, വീടാരം, വസതി, വസ്തി
    5. സാഹചര്യം, അവസ്ഥ, സ്ഥിതി, സ്ഥാനം, സന്ദർഭം
    6. ഇരിപ്പിടം, ഇടം, ആസനം, ഇരിക്കാനുള്ള സ്ഥലം, പീഠം
    1. verb (ക്രിയ)
    2. വയ്ക്കുക, വെയ്ക്കുക, വെെക്കുക, ഇടുക, സ്ഥാപിക്കുക
    3. അർപ്പിക്കുക, ഏല്പിക്കുക, സമർപ്പിക്കുക, നല്കുക
    4. സ്ഥാനം നിശ്ചയിക്കുക, ക്രമത്തിൽ അടുക്കുക, കൃത്യസ്ഥാനം നിർണ്ണയിക്കുക, പദവിനിശ്ചയിക്കുക, ഗണം നിർണ്ണയിക്കുക
    5. തിരിച്ചറിയുക, അതുതന്നെയെന്നു മനസ്സിലാക്കുക, കണ്ടറിയുക, ചൂണ്ടിക്കാണിക്കുക, കൃത്യമായി ഓർമ്മിച്ച് ഇന്നതാണെന്ന് അറിയുക അല്ലെങ്കിൽ പറയുക
  2. placed

    ♪ പ്ലേസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്ഥിതിചെയ്യുന്ന
    3. സ്ഥാനം നൽകിയിരുന്ന
    4. പദവിയുള്ള
    5. പന്തയത്തിൽ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ എത്തിയ
    6. സ്ഥാപിച്ച
  3. in place

    ♪ ഇൻ പ്ലേസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സ്ഥാനത്ത്, യഥാസ്ഥാനത്ത്, അതാതിന്റെ സ്ഥാനത്ത്, ശരിക്ക്
    3. തയ്യാർ, സന്നദ്ധം, സജ്ജീകൃതം, സജ്ജ, സ്ഥാപിത
  4. low place

    ♪ ലോ പ്ലേസ്
    src:crowdShare screenshot
    1. noun (നാമം)
    2. താഴ്ന്ന പ്രദേശം
  5. one place

    ♪ വൺ പ്ലെയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരിടം
  6. place name

    ♪ പ്ലേസ് നെയിം
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥലനാമം
  7. take place

    ♪ ടെയ്ക്ക് പ്ലെയ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സംഭവിക്കുക, ഉണ്ടാകുക, ആകുക, ഇടയാകുക, ഇടവരുക
  8. in place of

    ♪ ഇൻ പ്ലേസ് ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പകരം, പകരമായി, തൽസ്ഥാനത്ത്, ബദലായി, പ്രത്യുത
  9. muddy place

    ♪ മഡി പ്ലേസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെളിപിടിച്ച സ്ഥലം
  10. hiding place

    ♪ ഹൈഡിങ് പ്ലേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒളിസ്ഥലം, ഏകാന്തസ്ഥാനം, ഒളിയിടം, ഒളിത്താവളം, ഒളിസങ്കേതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക