അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
plagiarism
♪ പ്ലേജ്യറിസം
src:ekkurup
noun (നാമം)
സാഹിത്യചോരണം, രചനാമോഷണം, സാഹിത്യമോഷണം, മറ്റൊരാൾ എഴുതിയതിനെസ്വന്തമാക്കി അവതിരിപ്പിക്കൽ, ആശയമോഷണം നടത്തൽ
plagiarize
♪ പ്ലേജ്യറൈസ്
src:ekkurup
verb (ക്രിയ)
സാഹിത്യചോരണം ചെയ്യുക, സാഹിത്യമോഷണം നടത്തുക. ആശയമോഷണം നടത്തുക, അന്യരുടെ ആശയങ്ങൾ ആരുടേതെന്നു പറയാതെ സ്വന്തമെന്ന ഭാവത്തിൽ എഴുതുക, അതേപോലെ പകർത്തുക, അന്യഗ്രന്ഥത്തിൽ നിന്നെടുത്ത് സ്വന്തരചനയാണെന്നു തോന്നത്തക്കവിധം ഉപയോഗിക്കുക
plagiarizer
♪ പ്ലേജ്യറൈസർ
src:ekkurup
noun (നാമം)
സാഹിത്യചോരൻ, ഗ്രന്ഥചോരൻ, അനുകർത്താവ്, ചോരകവി, കുംഭിലൻ
plagiarized
♪ പ്ലേജ്യറൈസ്ഡ്
src:ekkurup
adjective (വിശേഷണം)
വ്യുൽപന്നം, ഉൽപന്നമായ, അനുകരണാത്മകമായ, മൗലികമല്ലാത്ത, മൗലികതയില്ലാത്ത
അനുകരണാത്മകമായ, അനുകരണമായ, വേറൊന്നിൽ നിന്നെടുത്ത, മറ്റൊന്നിനെ അനുകരിച്ചുണ്ടാക്കിയ, മൗലികമല്ലാത്ത
മൗലികമല്ലാത്ത, വ്യുൽപന്നമായ, വേറൊന്നിൽനിന്നുണ്ടായ, നിഷ്പത്തിയായ, അനുകരണമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക