1. plagiaristic

    ♪ പ്ലേജ്യറിസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യുൽപന്നം, ഉൽപന്നമായ, അനുകരണാത്മകമായ, മൗലികമല്ലാത്ത, മൗലികതയില്ലാത്ത
    3. അനുകരണാത്മകമായ, അനുകരണമായ, വേറൊന്നിൽ നിന്നെടുത്ത, മറ്റൊന്നിനെ അനുകരിച്ചുണ്ടാക്കിയ, മൗലികമല്ലാത്ത
  2. plagiarist

    ♪ പ്ലേജ്യറിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുകർത്താവ്, അനുകരണക്കാരൻ, അനുവർത്തകൻ, അനുകാരി, മാതൃകാഗാമി
    3. സാഹിത്യചോരൻ, ഗ്രന്ഥചോരൻ, അനുകർത്താവ്, ചോരകവി, കുംഭിലൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക