1. plague

    ♪ പ്ലേഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മഹാമാരി, മാരി, മാരിക, കോഥജ്വരം, പ്ലേഗ്
    3. ബാധ, പീഡ, രോഗം പൊട്ടിപ്പുറപ്പെടൽ, മാരകം, പകർച്ചവ്യാധി
    4. നാശഹേതു, അനർത്ഥം, അരിഷ്ടത, ദെെവശിക്ഷ, അനർത്ഥമൂലം
    1. verb (ക്രിയ)
    2. മഹാമാരി ബാധിക്കുക, ഉപദ്രവിക്കുക, പീഡിപ്പിക്കുക, ക്ലേശിപ്പിക്കുക, കഷ്ടപ്പെടുത്തുക
    3. നിരന്തരം ശല്യപ്പെടുത്തുക, തൊന്തരവുണ്ടാക്കുക, ശല്യം ചെയ്യുക, ഉപദ്രവിക്കുക, വലയ്ക്കുക
  2. cattle plague

    ♪ കാറ്റിൽ പ്ലേഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കന്നുകാലികളെ ബാധിക്കുന്ന പകർച്ചവ്യാധി
  3. plaguing

    ♪ പ്ലേഗിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകോപനം, കോപോദ്ദീപനം, പ്രേരണ, പ്രകോപം, കോപിപ്പിക്കൽ
  4. plague-like

    ♪ പ്ലേഗ്-ലൈക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാംക്രമിക, സാംക്രമികമായ, പടർന്നുപിടിക്കുന്ന, ഔപസർഗ്ഗിക, പകർച്ചവ്യാധിപോലുള്ള
  5. bubonic plague

    ♪ ബ്യൂബോണിക് പ്ലേഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മഹാമാരി, മാരി, മാരിക, കോഥജ്വരം, പ്ലേഗ്
    3. മഹാമാരി, മാരി, മാരിക, കോഥജ്വരം, പ്ലേഗ്
  6. pneumonic plague

    ♪ ന്യൂമോണിക് പ്ലേഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മഹാമാരി, മാരി, മാരിക, കോഥജ്വരം, പ്ലേഗ്
    3. മഹാമാരി, മാരി, മാരിക, കോഥജ്വരം, പ്ലേഗ്
  7. plagued

    ♪ പ്ലേഗ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പീഡിപ്പിക്കപ്പെട്ട, വിഹത, പരിപീഡിത, പീഡിത, ഉപദ്രവിക്കപ്പെട്ട
    3. ശല്യം ചെയ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, ക്ലേശം അനുഭവപ്പെട്ട, അസ്വസ്ഥമാക്കപ്പെട്ട, സമ്മർദ്ദത്തിലാക്കപ്പെട്ട
    4. ശല്യകാരികളായ ജീവികളെക്കൊണ്ടു നിറഞ്ഞ, ബാധിച്ച, നിറഞ്ഞ, പരന്ന, വ്യാപിച്ച
    5. ബാധിത, ബാധിക്കപ്പെട്ട, ആവിഷ്ട, ആതുര, ആർത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക