- adjective (വിശേഷണം)
എളുപ്പമായ, അനായാസമായ, അനായാസം ചെയ്യാവുന്ന, സുഖസാദ്ധ്യ, സുസാദ്ധ്യമായ
ഋജുവായ, അസങ്കീർണ്ണമായ, നേരേയുള്ള, ചൊവ്വായ, അസങ്കീർണ്ണ
അസങ്കീർണ്ണ, സങ്കീർണ്ണതയില്ലാത്ത, സങ്കീർണ്ണമല്ലാത്ത, സരളമായ, ലളിതമായ
പ്രാഥമികമായ, അസങ്കീർണ്ണ, അനായാസമായ, ലളിതമായ, എളുതായ
എളുപ്പമായ, പ്രയാസമില്ലാത്ത, അനായാസമായ, നിഷ്പ്രയാസമായ, വിഷമമില്ലാത്ത