1. plain flour

    ♪ പ്ലെയിൻ ഫ്ലവർ
    src:crowdShare screenshot
    1. noun (നാമം)
    2. പൊന്തുവാൻ ഒന്നും ചേർക്കാത്ത ധാന്യപ്പൊടി
    3. മാവാക്കുമ്പോൾ പൊന്തുവാൻ ഒന്നും ചേർക്കാത്ത ധാന്യപ്പൊടി
  2. plain as a pikestaff

    ♪ പ്ലെയിൻ ആസ് എ പൈക്സ്റ്റാഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തെളിവായ
    3. തികച്ചും വ്യക്തമായ
  3. plain talk

    ♪ പ്ലെയിൻ ടോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. തുറന്നുപറയൽ
  4. plain dealing

    ♪ പ്ലെയിൻ ഡീലിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. സത്യം
    3. പരമാർത്ഥം
    4. കപടമില്ലാത്ത ഇടപാട്
  5. plain -dealer

    ♪ പ്ലെയിൻ -ഡീലർ
    src:crowdShare screenshot
    1. noun (നാമം)
    2. സത്യവാൻ
    3. പരമാർത്ഥി
  6. plain chocolate

    ♪ പ്ലെയിൻ ചോക്കലേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സാധാരണ ചോക്കലേറ്റ്
  7. plain

    ♪ പ്ലെയിൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെളിവായ, വ്യക്തമായ, സ്പഷ്ടമായ, തെളിഞ്ഞ, പ്രകടമായ
    3. സുഗ്രാഹ്യമായ, സരളമായ, മനസ്സിലാക്കാവുന്ന, ഗ്രഹിക്കാവുന്ന, തെളിവായ
    4. കപടമറ്റ, നിഷ്കളങ്കം, നിർവ്യാജം, അകൃത്രിമ, ഋജു
    5. ലളിതമായ, സാധാരണമായ, അലങ്കാരങ്ങളില്ലാത്ത, ചമയങ്ങളില്ലാത്ത, അനാഡംബര
    6. അനാകർഷകമായ, കണ്ണിൽപിടിക്കാത്ത, അവലക്ഷണമായ, വിരൂപി, സൗന്ദര്യമില്ലാത്ത
    1. adverb (ക്രിയാവിശേഷണം)
    2. വ്യക്തമായി, സ്പഷ്ടമായി, തുറന്നടിച്ച്, ഒന്നോടെ, മറവില്ലാതെ
    1. noun (നാമം)
    2. സമതലം, സമനിലം, സമതലപ്രദേശം, സമഭൂമി, വെളി
  8. plain-spoken

    ♪ പ്ലെയിൻ-സ്പോക്കൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉള്ളകാര്യം തുറന്നുപറയുന്ന, ഉള്ളത് ഒളിക്കാതെ പറയുന്ന, നിഷ്കപടമായ, കലവറയില്ലാത്ത, കപടമറ്റ
  9. plain living and high thinking

    ♪ പ്ലെയിൻ ലിവിംഗ് ആൻഡ് ഹൈ തിങ്കിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിന്താസുരഭിലമായ ലളിതജീവിതം
  10. as plain as the nose

    ♪ ആസ് പ്ലെയിൻ ആസ് ദ നോസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിഷ്പ്രയാസം കാണാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക